Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:03 AM GMT Updated On
date_range 16 Nov 2021 12:03 AM GMTവൃക്കവാണിഭം: 'കർശന നിയമനടപടി വേണം'
text_fieldsbookmark_border
വിഴിഞ്ഞം: വൃക്ക വിൽപന സംഭവത്തിൽ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രിക്കും ഏജൻറുമാർക്കുമെതിരെ ശക്തമായ നിയമനിയമനടപടികൾ കൈക്കൊള്ളണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ തിരുവനന്തപുരം ജില്ല വർക്കിങ് സെക്രട്ടറി അടിമലത്തുറ ഡി. ക്രിസ്തുദാസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story