Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:04 AM GMT Updated On
date_range 26 Nov 2021 12:04 AM GMTഎൻ.സി.പി രാജ്ഭവൻ മാർച്ച്
text_fieldsbookmark_border
തിരുവനന്തപുരം: കേന്ദ്രസർക്കാർ ഇന്ധനവില വർധിപ്പിക്കുന്നതിനെതിരെയും പാചകവാതക സബ്സിഡി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടും എൻ.സി.പി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച എൻ.സി.പി നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് നടത്തും. രാവിലെ 11ന് മ്യൂസിയം ജങ്ഷനിൽനിന്ന് മാർച്ച് ആരംഭിക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 140 മണ്ഡലങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 5000 പ്രവർത്തകർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story