Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:04 AM GMT Updated On
date_range 4 Dec 2021 12:04 AM GMTജലവിതരണം തടസ്സപ്പെടും
text_fieldsbookmark_border
തിരുവനന്തപുരം: അരുവിക്കര നിന്നും മൺവിള ടാങ്കിലേക്കുള്ള ശുദ്ധജല വിതരണ ലൈനിൽ പാറോട്ടുകോണത്തുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി ലൈനിലൂടെയുള്ള ജലവിതരണം നിർത്തിെവക്കുന്നതിനാൽ ശനിയാഴ്ച രാത്രി 10 വരെ താഴെ പറയുന്ന സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും ഞായറാഴ്ച രാവിലെ വരെ ഉയർന്ന പ്രദേശങ്ങളിലും . പരുത്തിപ്പാറ, പാറോട്ടുകോണം, കരിയം, ശ്രീകാര്യം, പൗഡിക്കോണം, ചെമ്പഴന്തി, കഴക്കൂട്ടം, കാര്യവട്ടം, ടെക്നോപാർക്ക്, മൺവിള, പോങ്ങുംമൂട്, കുളത്തൂർ, പള്ളിപ്പുറം സി.ആർ.പി.എഫ്, നാലാഞ്ചിറ, ആക്കുളം, ചെറുവയ്ക്കൽ, കേശവദാസപുരം, നാലാഞ്ചിറ, പള്ളിത്തുറ, സ്റ്റേഷൻകടവ്. പൊതുജനങ്ങൾ ഇതൊരറിയിപ്പായി കണക്കാക്കി ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് സഹകരിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി പബ്ലിക് ഹെൽത്ത് ഡിവിഷൻ (നോർത്ത്) എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story