Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള സർവകലാശാല...

കേരള സർവകലാശാല വാർത്തകൾ

text_fields
bookmark_border
പരീക്ഷഫലം കേരള സർവകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന മൂന്നും നാലും സെമസ്​റ്റർ ബി.സി.എ, ബി.ബി.എ (2018 അഡ്മിഷൻ) ഫെബ്രുവരി 2021 സ്​പെഷൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനും ഡിസംബർ 24 വരെ ഓഫ്​ ലൈനായി അപേക്ഷിക്കാം. പ്രാക്ടിക്കൽ ഒന്നാം സെമസ്​റ്റർ എൽഎൽ.എം പരീക്ഷയുടെ ടീച്ചിങ് പ്രാക്ടിക്കൽ പരീക്ഷ ജനുവരി ആറിന്​ ആരംഭിക്കും. ടൈംടേബിളും വിശദവിവരങ്ങളും വെബ്സൈറ്റിൽ. വിമൻസ്​ സ്​റ്റഡീസ്​ ആൻഡ്​ വിമൻ എംപവർമൻെറ്​ റിഫ്രഷർ കോഴ്സ്​ യു.ജി.സി ഹ്യൂമൻ റിസോഴ്സ്​ ഡെവലപ്​മൻെറ്​ സൻെററിൽ ജനുവരി 20 മുതൽ ഫെബ്രുവരി രണ്ടുവരെ യൂനിവേഴ്സിറ്റി/കോളജ് അധ്യാപകർക്കായി നടത്തുന്ന വിമൻസ്​ സ്​റ്റഡീസ്​ ആൻഡ്​ വിമൻ എംപവർമൻെറ്​ റിഫ്രഷർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറവും വിശദവിവരങ്ങളും www.keralauniv​ersity.ac.in/ugcasc ൽ. അപേക്ഷകൾ പ്രിൻസിപ്പിലിൻെറ സാക്ഷ്യപത്രത്തോടെ ദി ഡയറക്​ടർ, യു.ജി.സി ഹ്യൂമൻ റിസോഴ്സ്​ ഡെവലപ്​മൻെറ്​ സൻെറർ, ഗോൾഡൻ ജൂബിലി ബിൽഡിങ്​, കേരള സർവകലാശാല, കാര്യവട്ടം - 695581 എന്ന വിലാസത്തിൽ ഡിസംബർ 31 ന് മുമ്പ്​ അയക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story