Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗവര്‍ണറെ...

ഗവര്‍ണറെ തിരിച്ചുവിളിക്കണം; മുസ്​ലിം ഏകോപനസമിതി രാജ്ഭവന്‍ മാര്‍ച്ച് നാളെ

text_fields
bookmark_border
തിരുവനന്തപുരം: ഇസ്​ലാമിക ശരീഅത്തിനും ജീവിതശൈലിക്കും ഹിജാബ് ഉ​ൾപ്പെടെ മതചിഹ്നങ്ങള്‍ക്കുമെതിരെ ഭരണഘടനാപദവി ദുരുപയോഗം ചെയ്ത്​ നിരന്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്​ലിം ഏകോപനസമിതിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്ന് ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, ജനറല്‍ കണ്‍വീനര്‍ മൗലവി നവാസ് മന്നാനി, ട്രഷറര്‍ കുറ്റിച്ചല്‍ ഹസന്‍ബസരി മൗലവി എന്നിവര്‍ അറിയിച്ചു. രാവിലെ 10.30ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്തുനിന്ന്​ ആരംഭിക്കുന്ന മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്നും അവര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story