Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 12:02 AM GMT Updated On
date_range 24 Feb 2022 12:02 AM GMTജമാഅത്ത് കൗൺസിൽ രാജ്ഭവൻ ധർണ ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: കേന്ദ്ര ഗവൺമെന്റിന്റെ മുസ്ലിം ദലിത് പിന്നാക്ക ന്യൂനപക്ഷങ്ങൾക്കെതിരായ ഭരണഘടനപരമായ മൗലികാവകാശ ലംഘനങ്ങൾക്കെതിരെയും ന്യൂനപക്ഷ പിന്നാക്ക പീഡനങ്ങൾക്കെതിരെയും പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്ഭവന് മുന്നിൽ വ്യാഴാഴ്ച രാവിലെ 10.30ന് ധർണ നടത്തും. ധർണ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story