Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്ക്​ കത്തിച്ചു

ബൈക്ക്​ കത്തിച്ചു

text_fields
bookmark_border
ബൈക്ക്​ കത്തിച്ചു
cancel
നെടുമങ്ങാട്: വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കിന്​ അജ്ഞാതർ തീയിട്ടു. വാളിക്കോട് കരിംകുറ്റി ഫിർദൗസ് മൻസിലിൽ അൽ അമീന്റെ ബൈക്കിനാണ് വ്യാഴാഴ്ച പുലർച്ച 3.30 ഓടെ രണ്ടുപേർ തീയിട്ടത്. രണ്ടുപേർ നടന്നുവരുന്നതും ബൈക്കിന്​ തീ കൊളുത്തി ഓടിപ്പോകുന്നതും സമീപവാസി കണ്ടു. ഇയാൾ വീട്ടുകാരെ വിളിച്ചുണർത്തി തീകെടുത്തി. എങ്കിലും ബൈക്ക് ഭാഗികമായി കത്തി നശിച്ചു. നെടുമങ്ങാട് ​െപാലീസിൽ പരാതി നൽകി. ഫോട്ടോ : കത്തിനശിച്ച ബൈക്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story