Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 12:11 AM GMT Updated On
date_range 1 May 2022 12:11 AM GMTഅഡ്വാൻസ് റെസ്ക്യൂ ടെൻഡർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു
text_fieldsbookmark_border
ആറ്റിങ്ങൽ: കേരള ഫയർ ആൻഡ് റെസ്ക്യൂ ആറ്റിങ്ങൽ നിലയത്തിന് പുതുതായി ലഭിച്ച അഡ്വാൻസ്ഡ് റെസ്ക്യൂ ടെൻഡർ ഒ.എസ്. അംബിക എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. രക്ഷാപ്രവർത്തനമേഖലയിൽ ആധുനിക വത്കരണത്തിന്റെ ഭാഗമായിട്ടുള്ള വാഹനത്തിൽ നിരവധി ആധുനിക ഉപകരണങ്ങൾ വിന്യസിച്ചിട്ടുണ്ട്. സ്റ്റേഷൻ ഓഫിസർ ജെ. ജിഷാദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർമാരായ ശശികുമാർ, രാജേന്ദ്രൻ നായർ, സജിത് ലാൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. Twatl os ambika fireforce ആറ്റിങ്ങൽ ഫയർഫോഴ്സിന്റെ പുതിയ രക്ഷാവാഹനം ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story