Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 12:05 AM GMT Updated On
date_range 6 May 2022 12:05 AM GMTകൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ധർണ
text_fieldsbookmark_border
കാട്ടാക്കട: മണൽക്ഷാമം പരിഹരിക്കാൻ നദികളിലും അണക്കെട്ടുകളിലും അടിഞ്ഞുകിടക്കുന്ന മണൽ സംഭരിച്ച് ന്യായ വിലക്ക് വിതരണം നടത്തി മണൽ ക്ഷാമം പരിഹരിക്കണമെന്ന ആവശ്യവുമായി കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) നെയ്യാർഡാമിലേക്ക് മാർച്ചും ധർണയും നടത്തി. വ്യാഴാഴ്ച രാവിലെ നെയ്യാർഡാമിന് മുന്നിൽ സംസ്ഥാന സെക്രട്ടറി ഇ.ജി. മോഹനൻ ഉദ്ഘാടനം ചെയ്തു. സി.പി.എം കാട്ടാക്കട ഏരിയ സെക്രട്ടറി കെ. ഗിരി, കള്ളിക്കാട് ലോക്കൽ സെക്രട്ടറി കള്ളിക്കാട് സുനിൽ, എസ്.എ. സുന്ദർ, കെ.സി. കൃഷ്ണൻകുട്ടി, പി. മണികണ്ഠൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story