Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2023 1:23 PM IST Updated On
date_range 17 Sept 2023 1:23 PM ISTവൃക്കകൾ തകരാറിലായ വീട്ടമ്മ സഹായം തേടുന്നു
text_fieldsbookmark_border
തിരുവനന്തപുരം: ഇരുവൃക്കകളും തകരാറിലായ വീട്ടമ്മ തുടർ ചികിത്സക്കും ഡയാലിസിസിനുമായി സുമനസ്സുകളുടെ സഹായം തേടുന്നു. കരിക്കകം ബാലനഗർ ടി.സി 32/666 സൗമ്യ ഭവനിൽ വിജയ മുരുകേശനാണ് (56) നിസ്സഹായാവസ്ഥയിലുള്ളത്. ഭർത്താവ് നേരത്തേ മരിച്ചു. മക്കളുമില്ല.
നാട്ടുകാരുടെ സഹായത്തോടെയാണ് ചികിത്സ കാര്യങ്ങളും ദൈനംദിനച്ചെലവുകളും മുന്നോട്ടുപോകുന്നത്. എസ്.ബി.ഐ വെട്ടുകാട് കൊച്ചുവേളി ശാഖയിൽ ചികിത്സാ സംബന്ധമായി അക്കൗണ്ട് എടുത്തിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67232802822. ഐ.എഫ്.എസ്.സി കോഡ്- SBIN0070424.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story