Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർ ഒരു ബസ്‌...

സർ ഒരു ബസ്‌ വിട്ടുതരാമോ; കൃത്യസമയത്ത്‌ ജോലിക്കെത്താനാണ്

text_fields
bookmark_border
on time
cancel

തി​രു​വ​ന​ന്ത​പു​രം: കൃ​ത്യ​സ​മ​യ​ത്ത്‌ ജോ​ലി​ക്കെ​ത്താ​ൻ ബ​സി​നാ​യി ഗ​താ​ഗ​ത മ​ന്ത്രി​ക്ക്‌ നേ​രി​ട്ട്‌ നി​വേ​ദ​നം ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ്‌ ഒ​രു കൂ​ട്ടം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ. നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ൽ നി​ന്ന്‌ കു​ട​പ്പ​ന​ക്കു​ന്ന്‌ സി​വി​ൽ സ്‌​റ്റേ​ഷ​നി​ലേ​ക്ക്‌ രാ​വി​ലെ​യും വൈ​കി​ട്ടും ബ​സ്‌ അ​നു​വ​ദി​ക്ക​ണ​മെ​ന്ന മു​റ​വി​ളി​യാ​ണ്​ ഉ​യ​രു​ന്ന​ത്. നെ​യ്യാ​റ്റി​ൻ​ക​ര- വ​ഴു​ത​ക്കാ​ട്‌- ശാ​സ്‌​ത​മം​ഗ​ലം- എ​സ്‌.​എ.​പി ക്യാ​മ്പ്‌ വ​ഴി സി​വി​ൽ സ്‌​റ്റേ​ഷ​നി​ലേ​ക്കു​ള്ള സ​ർ​വീ​സ്‌ മാ​ത്രം പു​നഃ​സ്‌​ഥാ​പി​ച്ചി​ല്ല. ഇ​പ്പോ​ൾ കൃ​ത്യ​മാ​യി ബ​സ്‌ സ​ർ​വീ​സ്‌ ന​ട​ത്താ​ത്ത​തു കാ​ര​ണം മൂ​ന്ന്‌ ബ​സ്‌ മാ​റി ക​യ​റി​യാ​ണ്‌ യാ​ത്ര​ക്കാ​ർ കോ​ള​ജി​ലേ​ക്കും ഓ​ഫീ​സു​ക​ളി​ലേ​ക്കും എ​ത്തു​ന്ന​ത്‌. വൈ​കി​ട്ട്‌ 5.20ന്‌ ​ബ​സ്‌ സി​വി​ൽ സ്‌​റ്റേ​ഷ​നി​ൽ നി​ന്ന്‌ പു​റ​പ്പെ​ട്ടാ​ൽ വൈ​കി​ട്ട്‌ ഏ​ഴോ​ടെ നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ൽ തി​രി​ച്ചെ​ത്താ​നാ​കും. ഗ​താ​ഗ​ത മ​ന്ത്രി​ക്ക്‌ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്‌ ഒ​രാ​ഴ്‌​ച കൃ​ത്യ​മാ​യി ബ​സ്‌ സ​ർ​വീ​സ്‌ ന​ട​ന്നു. പി​ന്നീ​ടെ​ല്ലാം പ​ഴ​യ പോ​ലാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PetitionThiruvananthapuram News
News Summary - A petition was given to the minister for a bus to reach work on time
Next Story