Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവതിയുടെ നഗ്നചിത്രം...

യുവതിയുടെ നഗ്നചിത്രം പകർത്തിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
യുവതിയുടെ നഗ്നചിത്രം പകർത്തിയ യുവാവ് അറസ്റ്റിൽ
cancel
camera_alt

അ​ഖിൽ

തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും ന​ഗ്ന ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ലാ​യി. മേ​ലാ​റ​ന്നൂ​ർ അ​ഴ​കം കു​ള​പ്പു​ള്ളി വി​ളാ​കം കൃ​ഷ്‌​ണാ​ല​യം വീ​ട്ടി​ൽ അ​ഖി​ലി​നെ​യാ​ണ് (29) ത​മ്പാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബ​ന്ധു​വാ​യ യു​വ​തി​യെ സൗ​ഹൃ​ദം ന​ടി​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ത​മ്പാ​നൂ​രി​ലെ ലോ​ഡ്ജി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു. ന​ഗ്ന​ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ണ്ടും അ​തേ ലോ​ഡ്ജി​ൽ കൊ​ണ്ടു​വ​ന്ന് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.

പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ത​മ്പാ​നൂ​ർ എ​സ്.​എ​ച്ച്.​ഒ വി.​എം. ശ്രീ​കു​മാ​ർ, എ​സ്.​ഐ വി​നോ​ദ്, സി.​പി.​ഒ ഷി​ബു, സ​തീ​ഷ് എ​ന്നി​വ​ർ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThiruvananthapuram NewsArrest
News Summary - A young man was arrested for taking a nude picture of a young woman
Next Story