Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ​ധ​ശ്ര​മ​ക്കേ​സി​ലെ...

വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
cancel
camera_alt

നി​ഖി​ൽ

തി​രു​വ​ന​ന്ത​പു​രം: പേ​ട്ട ആ​ന​യ​റ സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലാം പ്ര​തി​യാ​യ പേ​ട്ട തേ​ങ്ങ​പ്പു​ര ലെ​യി​ൻ സ്വ​ദേ​ശി നി​ഖി​ലി​നെ പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​മ​ല സ്വ​ദേ​ശി​യാ​യ ആ​ന​ന്ദി​നെ നി​ഖി​ൽ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പേ​ട്ട സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​നി​ൽ, മ​ഹേ​ഷ്, സി.​പി.​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്, ക​ണ്ണ​ൻ, പ്ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptcasearrest
News Summary - Accused in attempted murder case arrested
Next Story