Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎയർ ഇന്ത്യ എക്‌സ്പ്രസ്...

എയർ ഇന്ത്യ എക്‌സ്പ്രസ് രണ്ട് സർവിസുകൾ കൂടി

text_fields
bookmark_border
Air India Express, flight service
cancel

ശംഖുംമുഖം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് രണ്ട് അന്താരാഷ്ട്ര സർവിസുകൾ കൂടി ആരംഭിക്കുന്നു. ബഹ്‌റൈൻ സർവിസ് നവംബർ 30 മുതലും ദമ്മാം സർവിസ് ഡിസംബർ ഒന്നു മുതലും ആരംഭിക്കും.

തിരുവനന്തപുരം-ബഹ്‌റൈൻ സർവിസ് ബുധൻ, ഞായർ ദിവസങ്ങളിൽ വൈകീട്ട് 05.35 ന് പുറപ്പെടും. തിരുവനന്തപുരം-ദമ്മാം വിമാനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകീട്ട് 05.35ന് പുറപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:serviceair India Express
News Summary - Air India Express provides two more service
Next Story