Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബംഗളൂരുവിലേക്ക്​ എയർ...

ബംഗളൂരുവിലേക്ക്​ എയർ ഇന്ത്യയുടെ പുതിയ സർവിസ്

text_fields
bookmark_border
air india express
cancel

വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ പു​തി​യ സ​ർ​വി​സു​മാ​യി എ​യ​ർ ഇ​ന്ത്യ. ജൂ​ലൈ ഒ​ന്നു​മു​ത​ൽ ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും സ​ർ​വി​സ് ഉ​ണ്ടാ​കും. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് വൈ​കീ​ട്ട് മൂ​ന്നി​ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം (AI 567) 4.15ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. തി​രി​കെ വൈ​കീ​ട്ട് 4.55ന് ​പു​റ​പ്പെ​ട്ട് (AI 568) 6.10ന് ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തും. ഈ ​റൂ​ട്ടി​ൽ നി​ല​വി​ൽ ഇ​ൻ​ഡി​ഗോ, എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്, വി​സ്താ​ര എ​ന്നി​വ പ്ര​തി​ദി​ന സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ServiceThiruvananthapuram NewsAir India Express
News Summary - Air India's new service to Bengaluru
Next Story