Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2021 3:14 PM GMT Updated On
date_range 25 Dec 2021 3:14 PM GMTവഴിത്തര്‍ക്കം: അയല്‍വാസിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു
text_fieldsbookmark_border
തിരുവനന്തപുരം: വഴിത്തര്‍ക്കത്തിനിടെ അയല്‍വാസിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു. നെടുമങ്ങാട് താന്നിമൂട്ടില്‍ സജിയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. സജിയെ കൊലപ്പെടുത്തിയ ബാബുവിനായി പോലീസ് തെരച്ചിലാരംഭിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story