Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവതിയെ നടുറോഡില്‍...

യുവതിയെ നടുറോഡില്‍ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം

text_fields
bookmark_border
യുവതിയെ നടുറോഡില്‍ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം
cancel
camera_alt

യുവതി​യെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടിയപ്പോൾ


പാ​റ​ശ്ശാ​ല: യു​വ​തി​യെ ന​ടു​റോ​ഡി​ല്‍െ​വ​ച്ച് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​ക്ക്​​ 2.30ന് ​ഉ​ദി​യ​ന്‍കു​ള​ങ്ങ​ര കോ​ള​ജ് റോ​ഡി​ല്‍ ശ്രീ​കു​മാ​ര്‍ സാ​മി​ല്ലി​ന്​ സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം.

റോ​ഡ് വ​ശ​ത്ത് പാ​ര്‍ക്ക് ചെ​യ്​​ത കാ​റി​ല്‍നി​ന്ന്​ ആ​ദ്യം പു​റ​ത്തി​റ​ങ്ങി ന​ട​ന്നു​നീ​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യെ അ​തേ കാ​റി​ല്‍നി​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ യു​വാ​വ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ യു​വാ​വി​നെ നാ​ട്ടു​കാ​ർ പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. എ​ന്നാ​ൽ, പ​രാ​തി ന​ൽ​കാ​ന്‍ യു​വ​തി ത​യാ​റാ​യി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attempt to murder
News Summary - Attempt to kill woman
Next Story