Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2021 1:48 PM IST Updated On
date_range 8 Dec 2021 1:48 PM IST20 മിനിറ്റിൽ നൂറ് ഉത്തരം: നാല് വയസ്സുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ
text_fieldsbookmark_border
ആറ്റിങ്ങൽ: പൊതു വിജ്ഞാന ചോദ്യങ്ങൾക്ക് 20 മിനിറ്റിൽ നൂറ് ശരിയുത്തരം പറഞ്ഞ നാല് വയസ്സുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി.
തച്ചൂർകുന്ന് സുജിത ഭവനിൽ സുമേഷ്-ജിനീഷ ദമ്പതികളുടെ ഏക മകൾ അക്ഷയ സുമേഷാണ് നേട്ടം സ്വന്തമാക്കിയത്. നാടിെൻറ യശസ്സുയർത്തിയ കുരുന്നിനെ കാണാൻ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി മിഠായിപ്പെട്ടിയുമായി വീട്ടിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story