Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightകുട്ടിപ്പൊലീസ്​...

കുട്ടിപ്പൊലീസ്​ നെൽകൃഷിയിൽ പത്താം വർഷം

text_fields
bookmark_border
Kuttipolice
cancel
camera_alt

അ​വ​ന​വ​ഞ്ചേ​രി ഗ​വ. ഹൈ​സ്കൂ​ളി​ലെ സ്റ്റു​ഡ​ന്റ്സ്​ പൊ​ലീ​സ് കാ​ഡ​റ്റു​ക​ളു​ടെ നെ​ൽ​കൃ​ഷി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്

പി.​സി. ജ​യ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ആ​റ്റി​ങ്ങ​ൽ: അ​വ​ന​വ​ഞ്ചേ​രി ഗ​വ. ഹൈ​സ്കൂ​ളി​ലെ സ്റ്റു​ഡ​ന്റ്സ്​ പൊ​ലീ​സ് കാ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന നെ​ൽ​കൃ​ഷി പ​ത്താം വ​ർ​ഷ​ത്തി​ലേ​ക്ക്. ഇ​ത്ത​വ​ണ പി​ര​പ്പ​മ​ൺ​കാ​ട് പാ​ട​ശേ​ഖ​ര സ​മി​തി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് കൃ​ഷി ഇ​റ​ക്കു​ന്ന​ത്. ഒ​രേ​ക്ക​ർ സ്ഥ​ല​ത്താ​ണ് കു​ട്ടി​പ്പൊ​ലീ​സി​ന്റെ നെ​ൽ​കൃ​ഷി.

ഇ​ട​യ്ക്കോ​ട് പി​ര​പ്പ​മ​ൺ​കാ​ട് ഏ​ലാ​യി​ൽ ന​ട​ന്ന ന​ടീ​ലു​ത്സ​വം ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​സി. ജ​യ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ എ​സ്.​എം.​സി. ചെ​യ​ർ​മാ​ൻ കെ. ​ശ്രീ​കു​മാ​ർ, ഹെ​ഡ്മാ​സ്റ്റ​ർ ജി.​എ​ൽ. നി​മി, പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി അ​ൻ​ഫാ​ർ, പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളാ​യ സ​ജി ക​ല്ലിം​ഗ​ൽ, സ​രി​ത, അ​ധ്യാ​പ​ക​രാ​യ എ​ൻ. സാ​ബു, എ​സ്. കാ​വേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paddy cultivation10th yearKuttipolice
News Summary - 10th year of Kuttipolice in paddy cultivation
Next Story