Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_right15 കിലോ കഞ്ചാവുമായി...

15 കിലോ കഞ്ചാവുമായി ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
15 കിലോ കഞ്ചാവുമായി ഒരാൾ അറസ്​റ്റിൽ
cancel
camera_alt

എ​ക്സൈ​സ് സം​ഘം ജ​യേ​ഷി​നെ പി​ടി​കൂ​ടി​യ​പ്പോ​ൾ

ആ​റ്റി​ങ്ങ​ൽ: ആ​ന്ധ്ര​യി​ൽ​നി​ന്ന്​ കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 15 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി ജ​യേ​ഷ് ആ​ണ് ആ​റ്റി​ങ്ങ​ൽ ക​ച്ചേ​രി​ന​ട​യി​ൽ പി​ടി​യി​ലാ​യ​ത്. അ​സി​സ്റ്റ​ന്റ് എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ർ ടി. ​അ​നി​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കൃ​ഷ്ണ​കു​മാ​ർ, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​വി. വി​നോ​ദ്, ടി.​ആ​ർ. മു​കേ​ഷ് കു​മാ​ർ, ആ​ർ.​ജി. രാ​ജേ​ഷ്, എ​സ്. മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, ഷാ​ന​വാ​സ്‌, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ ടി.​ടി. ബി​നേ​ഷ്, രാ​ജ്‌​കു​മാ​ർ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ എം. ​എം. അ​രു​ൺ​കു​മാ​ർ, മു​ഹ​മ്മ​ദ​ലി, സു​ബി​ൻ, വി​ശാ​ഖ്, ര​ജി​ത്, രാ​ജേ​ഷ്, ഷം​നാ​ദ്, എ​ക്സൈ​സ് ഡ്രൈ​വ​ർ​മാ​രാ​യ കെ. ​രാ​ജീ​വ്, വി​നോ​ജ് ഖാ​ൻ സേ​ട്ട് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis seizedcannabisarrest
News Summary - A man was arrested with 15 kg of cannabis
Next Story