Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightഗവ. പോളിടെക്നിക്...

ഗവ. പോളിടെക്നിക് കോളജിലെ ശുചിമുറി ഉപയോഗശൂന്യം; വിദ്യാർഥികൾ പഠിപ്പുമുടക്കി

text_fields
bookmark_border
Useless Bathroom of polytechnic college
cancel
camera_alt

ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ഉ​പ​യോ​ഗശൂ​ന്യ​മാ​യ ശുചിമുറി

ആ​റ്റി​ങ്ങ​ൽ: ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ടോ​യ്​​ല​റ്റി​ന്റെ ശോ​ച​നി​യാ​വ​സ്ഥ​ക്കെ​തി​രെ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ൽ. ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ടോ​യ്​​ല​റ്റി​ന്റെ അ​വ​സ്ഥ ശോ​ച​നീ​യ​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ ഇ​ത് സം​ബ​ന്ധി​ച്ച് പ്രി​ൻ​സി​പ്പാ​ളി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ന്വേ​ഷി​ക്കാ​ൻ ക​മ്മി​റ്റി വ​ച്ചെ​ങ്കി​ലും, തു​ട​ർ ന​ട​പ​ടി​ക​ളാ​യി​ല്ല. താ​ൽ​കാ​ലി​ക പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ പി.​ടി.​എ ഫ​ണ്ട്‌ ഉ​പ​യോ​ഗി​ച്ച് ഉ​പ​യോ​ഗ പ്ര​ദ​മാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കെ.​എ​സ്.​യു ആ​റ്റി​ങ്ങ​ൽ പോ​ളി​ടെ​ക്നി​ക് യൂ​നി​റ്റ് ക​മ്മി​റ്റി സ​മ​രം ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:polytechnic collegeDilapidated Toilet
News Summary - Dilapidated toilet
Next Story