ബാലഗോപാലിന്റെ പ്ലാൻ ബി എന്തെന്ന് ജനങ്ങൾക്കറിയണം -വി. മുരളീധരൻ
text_fieldsആറ്റിങ്ങൽ: കടമെടുപ്പുകേസിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയ വൈരാഗ്യം വെച്ച് ഞെരുക്കുന്നെന്ന സംസ്ഥാന സർക്കാറിന്റെ കള്ളപ്രചാരണം പൂർണമായി പൊളിക്കുന്ന വിധിയാണ് സുപ്രീം കോടതിയിലൂടെ പുറത്ത് വന്നതെന്ന് വി. മുരളീധരൻ. ആറ്റിങ്ങലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാലഗോപാലിന്റെ പ്ലാൻ ബി എന്തെന്ന് ജനങ്ങൾക്കറിയണം -വി. മുരളീധരൻബാലഗോപാൽ ബജറ്റിൽ പറഞ്ഞത് പ്ലാൻ ബി ഉണ്ടെന്നാണ്. പ്ലാൻ ബി എന്തെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് ആഗ്രഹമുണ്ട്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെ രഹസ്യ അക്കൗണ്ടുകൾ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.