Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightവോട്ടർ പട്ടികയിൽ പേര്...

വോട്ടർ പട്ടികയിൽ പേര് ചേർക്കാനെത്തിയയാൾക്ക്​ കോവിഡ്

text_fields
bookmark_border
വോട്ടർ പട്ടികയിൽ പേര് ചേർക്കാനെത്തിയയാൾക്ക്​ കോവിഡ്
cancel

ആ​റ്റി​ങ്ങ​ൽ: കി​ഴു​വി​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​നെ​ത്തി​യ യു​വാ​വി​ന് ചൊ​വ്വാ​ഴ്​​ച കോ​വി​ഡ് സ്ഥീ​രീ​ക​രി​ച്ചു.

വി​ദേ​ശ​ത്ത് പോ​കാ​ൻ വേ​ണ്ടി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫ​ലം പോ​സി​റ്റി​വാ​യ​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 15ാം വാ​ർ​ഡ് സ്വ​ദേ​ശി​യാ​യ യു​വാ​വ് ഏ​ഴി​ന് വൈ​കു​ന്നേ​രം മൂ​ന്നി​നും നാ​ലി​നു​മി​ട​യി​ലാ​ണ് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​നെ​ത്തി​യ​ത്.

അ​തു​കൊ​ണ്ട് അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ, ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്നും എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ണ്ടാ​യാ​ൽ ആ​രോ​ഗ്യ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എ. ​അ​ൻ​സാ​റും ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​രും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid In Kerala
Next Story