Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightപോക്സോ: പ്രതി പിടിയിൽ

പോക്സോ: പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ആ​കാ​ശ്

ആറ്റിങ്ങൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രതി പോക്സോ കേസിൽ പിടിയിൽ. കല്ലമ്പലം പാലച്ചിറ സ്വദേശിയും സ്വകാര്യ ബസിലെ ജീവനക്കാരനുമായ തച്ചോട് പട്ടരുമുക്കിൽ ആകാശ് ഭവനിൽ ആകാശ് (24) ആണ് പിടിയിലായത്.

പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഡിവൈ.എസ്.പി ജി. ബിനുവിന്‍റെ നിർദേശാനുസരണം എസ്.എച്ച്.ഒ സി.സി. പ്രതാപചന്ദ്രൻ, സി. ശരത്, അനിൽകുമാർ, ബിനോജ്, ശരത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിരവധി സ്ത്രീകളോട് സമാനരീതിയിൽ കുറ്റകൃത്യം ചെയ്തതായി കണ്ടെത്തി. ഇവയിൽ അന്വേഷണം നടന്നുവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocsoarrest
News Summary - POCSO-Accused arrested
Next Story