Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2021 6:57 AM GMT Updated On
date_range 28 Aug 2021 6:57 AM GMTഅബൂദബിയിലെ ആദ്യ മലയാളി വനിതാ ഹെവി ഡ്രൈവറായി സുജ റാണി
text_fieldsbookmark_border
ആറ്റിങ്ങൽ: അബൂദബിയിലെ ആദ്യ മലയാളി വനിതാ ഹെവി ബസ് ഡ്രൈവറെന്ന നേട്ടം സ്വന്തമാക്കി ചിറയിൻകീഴ് സ്വദേശിനി. അഴൂർ പഞ്ചായത്തിൽ പെരുങ്ങുഴി എറത്ത് വീട്ടിൽ സുദർശനെൻറയും അമ്മിണിയുടെയും മകൾ സുജ റാണിയാണ് അബൂദബി എമിറേറ്റിലെ ആദ്യ മലയാളി വനിതാ ഹെവി ബസ് ഡ്രൈവറെന്ന നേട്ടം സ്വന്തമാക്കിയത്. അബൂദബിയിലെ സ്വകാര്യ സ്കൂളിൽ സ്കൂൾ ബസ് സൂപ്പർവൈസറാണ് സുജ റാണി. കഴിഞ്ഞ ദിവസം ലൈസൻസ് ൈകയിൽ കിട്ടി. ഭർത്താവ് സന്തോഷ് അബൂദബി ബ്രിട്ടീഷ് ക്ലബ് ജീവനക്കാരനാണ്. മക്കൾ ഗൗരി നന്ദ, ഗൗരി കൃഷ്ണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story