Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightഅയൽവാസിയായ കോവിഡ്...

അയൽവാസിയായ കോവിഡ് രോഗിയുടെ മൃതദേഹം അച്ഛനും മക്കളും സംസ്കരിച്ചു

text_fields
bookmark_border
deadbody
cancel

ആറ്റിങ്ങൽ: കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം അയൽവാസിയും മക്കളും ചേർന്ന് സംസ്കരിച്ചു. ആറ്റിങ്ങൽ കച്ചേരി വാർഡിൽ സൗപർണികയിൽ സിദ്ധാർഥ്​ (95) ആണ് കഴിഞ്ഞദിവസം ചികിത്സയിലിരിക്കെ മരിച്ചത്.

കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് സംസ്കരിക്കാൻ പരിശീലനം നേടിയവരെ കൗൺസിലർ അന്വേഷിച്ചു.

സംഭവമറിഞ്ഞ് അയൽവാസിയും സി.പി.എം കിഴക്ക് യൂനിറ്റ് അംഗവുമായ സജിയും ഇദ്ദേഹത്തി​െൻറ മക്കള​ും ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായ അ‌ർജുൻ, ആരോമൽ എന്നിവരും എത്തി. ഇവർ പി.പി.ഇ കിറ്റ്​ ധരിച്ചാണ്​ നഗരസഭയുടെ ശാന്തിതീരം പൊതു ശ്മശാനത്തിൽ സംസ്കരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid patientcovid deathdeadbody buried
News Summary - The body of the neighbor Covid patient was buried by the father and children
Next Story