Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആ​രോ​ഗ്യ​ മന്ത്രിയെ...

ആ​രോ​ഗ്യ​ മന്ത്രിയെ കാണാൻ ബേബിയെത്തി

text_fields
bookmark_border
Baby with Veena George
cancel
camera_alt

84കാ​രി​യാ​യ ബേ​ബി മ​ന്ത്രി വീ​ണ​ജോ​ർജി​നെ ക​ണ്ട് വി​വ​ര​ങ്ങ​ള്‍ പ​റ​യു​ന്നു

കാ​ട്ടാ​ക്ക​ട: അ​ഗ​സ്ത്യ​വ​ന​ത്തി​നോ​ട് ചേ​ര്‍ന്ന കോ​ട്ടൂ​ര്‍ ഗ്രാ​മ​ത്തി​ല്‍ താ​മ​സി​ക്കു​ന്ന 84കാ​രി​യാ​യ ബേ​ബി കാ​ല്‍നൂ​റ്റാ​ണ്ടോ​ള​മാ​യി ചി​കി​ത്സ​യ്ക്കു​വേ​ണ്ടി ആ​ശ്ര​യി​ക്കു​ന്ന​ത് കോ​ട്ടൂ​ർ ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യാ​ണ്.

ഇ​വി​ടെ ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി എ​ത്തു​ന്ന​ത​റി​ഞ്ഞ് നേ​രി​ട്ട് കാ​ണാ​നും ആ​ശു​പ​ത്രി​യി​ലെ കു​റ​വു​ക​ള്‍ ബോ​ധ്യ​പ്പെ​ടു​ത്താ​ന​മാ​യി ഇ​ന്ന​ലെ വൈ​കി​ട്ട് ബേ​ബി ആ​ശു​പ​ത്രി വ​ള​പ്പി​ലെ ഉ​ദ്ഘാ​ട​ന സ​ദ​സി​ലെ​ത്തി.

മ​ന്ത്രി വ​ന്ന​യു​ട​ന്‍ ബേ​ബി നേ​രി​ട്ടു​കാ​ണാ​നാ​ണ് വ​ന്ന​തെ​ന്ന​റി​യി​ച്ചു. ഉ​ദ്ഘാ​ട​നം ശേ​ഷം മ​ട​ങ്ങ​വെ സ​ദ​സി​ലി​രു​ന്ന ബേ​ബി​യെ മ​ന്ത്രി വി​ളി​ച്ചു കാ​ര്യ​ങ്ങ​ള്‍ തി​ര​ക്കി. ഇ​തോ​ടെ ബേ​ബി സ​ന്തോ​ഷ​വ​തി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BabyVeena GeorgeHealth Minister
News Summary - Baby came to meet the health minister
Next Story