Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2020 4:39 AM GMT Updated On
date_range 6 Dec 2020 4:39 AM GMTബൈക്ക് യാത്രികെൻറ മരണം: കാർ ഡ്രൈവർ അറസ്റ്റിൽ
text_fieldsbookmark_border
ബാലരാമപുരം: മദ്യപിച്ച് ഒാടിച്ച കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ. വെള്ളായണിയിൽ താമസിക്കുന്ന ഷാജിയെയാണ്(56) അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ഉച്ചക്ക് മുടവൂർപാറയിലുള്ള അപകടത്തിൽ നേമം ഇടക്കോട് വാറുവിളാകത്ത് വീട്ടിൽ രാജേഷ്(38)ആണ് മരിച്ചത്. ഷാജിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story