Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightBalaramapuramchevron_rightഹോട്ടലിലെ ഗ്യാസ്​...

ഹോട്ടലിലെ ഗ്യാസ്​ സിലിണ്ടർ പൊട്ടിത്തെറിച്ച്​ മൂന്നു കടകളിൽ തീപിടിച്ചു

text_fields
bookmark_border
gas cylinder exploded
cancel
camera_alt

പു​ന്ന​ക്കാ​ട് ഹോ​ട്ട​ലി​ന് തീ ​പി​ടി​ച്ച​​പ്പോ​ൾ

ബാ​ല​രാ​മ​പു​രം: ഹോ​ട്ട​ലി​ലെ ഗ്യാ​സ്​ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വ​ൻ തീ​പി​ടി​ത്തം. സ​മീ​പ​ത്തെ മൂ​ന്നു​ക​ട​ക​ളി​ലും ഗ്ര​ന്ഥ​ശാ​ല​ക്കും തീ​പി​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. സ​മീ​പ​ത്തു​ള്ള ക​ട​ക​ളി​ലേ​ക്ക് തീ ​പ​ട​ർ​ന്നു. നാ​ട്ടു​കാ​രു​ടെ​യും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ തീ ​കെ​ടു​ത്തി​യ​ത് വ​ൻ ദു​ര​ന്ത​മൊ​ഴി​വാ​ക്കി. ഒ​ന്ന​ര​മ​ണി​ക്കൂ​ർ ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​കെ​ടു​ത്തി​യ​ത്. നെ​യ്യാ​റ്റി​ൻ​ക​ര ഫ​യ​ർ​ഫോ​ഴ്സ്​ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ രൂ​പേ​ഷ്, ലീ​ഡി​ങ്​ ഫ​യ​ർ​മാ​ൻ പ​ത്മ​കു​മാ​ർ, സ​തീ​ഷ് എ​ന്ന​വ​രു​ടെ സം​ഘ​മാ​ണ് തീ ​കെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:balaramapuram
News Summary - gas cylinder exploded
Next Story