Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightBalaramapuramchevron_rightമോഷണം: ബാലരാമപുരത്ത്...

മോഷണം: ബാലരാമപുരത്ത് പൊലീസ്​ ഇരുട്ടിൽ തപ്പുന്നു

text_fields
bookmark_border
Police are in Balaramapuram
cancel

ബാ​ല​രാ​മ​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് മൂ​ന്ന് ജ്വ​ല്ല​റി​ക​ളി​ലും ഒ​രു തു​ണി​ക്ക​ട​യി​ലും മോ​ഷ​ണം ന​ട​ത്തി ഒ​രാ​ഴ്ച പി​ന്നി​ടു​മ്പോ​ഴും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​തെ പൊ​ലീ​സ്​ ഇ​രു​ട്ടി​ൽ ത​പ്പു​ന്നു.

പ്ര​ദേ​ശ​ത്തെ നി​ര​വ​ധി സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും മൊ​ബൈ​ൽ ട​വ​റി​ന് കീ​ഴി​ലെ ഫോ​ണു​ക​ളും പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പ്ര​തി​യി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. ബാ​ല​രാ​മ​പു​രം ജ​ങ്ഷ​ന് സ​മീ​പം പൊ​ലീ​സ്​ എ​യ്ഡ് പോ​സ്റ്റി​ന് സ​മീ​പം ന​ട​ന്ന മോ​ഷ​ണം പൊ​ലീ​സി​നെ​യും നാ​ണ​ക്കേ​ടി​ലാ​ക്കി.

ചെ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ബാ​ല​രാ​മ​പു​രം ജ​ങ്ഷ​ന് സ​മീ​പ​ത്തെ ജ്വ​ല്ല​റി​ക​ളി​ലും വ​സ്​​ത്ര​ശാ​ല​യി​ലും മോ​ഷ​ണം ന​ട​ന്ന​ത്. ക​മ്പി​പ്പാ​ര​യു​മാ​യി മു​ഖം മ​റ​െ​ച്ച​ത്തി​യ യു​വാ​വാ​ണ് മോ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്ന്​ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ കി​ട്ടി​യെ​ങ്കി​ലും പ്ര​തി​യി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​ൻ സാ​ധി​ക്കാ​തെ പോ​കു​ന്ന​ത് പൊ​ലീ​സി​നെ കു​ഴ​ക്കു​ന്നു.

ഫിം​ഗ​ർ പ്രി​ന്‍റ്​ വി​ദ​ഗ്​​ധ​രും ഡോ​ഗ് സ്​​ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​തി​നോ​ട​കം നി​ര​വ​ധി സി.​സി.​ടി.​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftBalaramapuramPolice
News Summary - Theft: Police are in Balaramapuram
Next Story