Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാറിടിച്ച് ബൈക്ക്...

കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്
cancel
camera_alt

കാ​ട്ടാ​യി​ക്കോ​ണം കു​ന​യി​ൽ ശാ​സ്താ ക്ഷേ​ത്ര റോ​ഡി​ൽ കാ​റി​ടി​ച്ച്​ ത​ക​ർ​ന്ന ബൈ​ക്ക്​


പോ​ത്ത​ൻ​കോ​ട്: കാ​ർ ഓ​വ​ർ​ടേ​ക്​ ചെ​യ്യു​ന്ന​തി​നി​ടെ എ​തി​ർ​ദി​ശ​യി​ലെ​ത്തി​യ ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 6.15ഓ​ടെ കാ​ട്ടാ​യി​ക്കോ​ണം കു​ന​യി​ൽ ശാ​സ്താ ക്ഷേ​ത്ര റോ​ഡി​ലാ​ണ് അ​പ​ക​ടം. ക​ഴ​ക്കൂ​ട്ട​ത്തു​നി​ന്ന്​ പോ​ത്ത​ൻ​കോ​ട് ഭാ​ഗ​ത്തേ​ക്ക്​ പോ​യ ബൈ​ക്ക് യാ​ത്രി​ക​രെ​യാ​ണ്​ കാ​റി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യു​വ​തി​യാ​ണ് കാ​ർ ഓ​ടി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuredaccident
News Summary - Bike riders seriously injured in car accident
Next Story