Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅര്‍ബുദരോഗിയായ...

അര്‍ബുദരോഗിയായ വീട്ടമ്മ സഹായം തേടുന്നു

text_fields
bookmark_border
shamla
cancel
camera_alt

ഷംല

പാ​ങ്ങോ​ട്: അ​ര്‍ബു​ദ​രോ​ഗി​യാ​യ വീ​ട്ട​മ്മ സ​ഹാ​യം തേ​ടു​ന്നു. ഭ​ര​ത​ന്നൂ​ര്‍ അ​ല്‍ത്താ​ഫ് മ​ന്‍സി​ലി​ല്‍ ഷം​ല​യാ​ണ് (48) ചി​കി​ത്സ​ക്കാ​യി ക​നി​വ് തേ​ടു​ന്ന​ത്. പി​താ​വും സ​ഹോ​ദ​രി​യും അ​ര്‍ബു​ദം ബാ​ധി​ച്ച്​ മ​രി​ച്ചു.

അ​ഞ്ച് മാ​സം മു​മ്പ്​ മു​തു​കി​ല്‍ വേ​ദ​ന​യെ തു​ട​ര്‍ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി. ര​ണ്ട് ഓ​പ​റേ​ഷ​നു​ക​ള്‍ക്കാ​യി ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യി. ഡോ​ക്ട​ര്‍മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ര്‍.​സി.​സി​യി​ലെ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ര്‍ബു​ദ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. മ​ത്സ്യ ക​ച്ച​വ​ട​ക്കാ​ര​നാ​യ ഭ​ർ​ത്താ​വും വൃ​ക്ക​രോ​ഗ​മു​ള്ള 22 വ​യ​സ്സു​ള്ള മ​ക​നും വി​ദ്യാ​ർ​ഥി​യാ​യ മ​ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം പ​ഞ്ചാ​യ​ത്ത്​ അ​നു​വ​ദി​ച്ച വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. വീ​ട്​ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന്​ കെ.​എ​സ്.​എ​ഫ്.​ഇ​യി​ല്‍ നി​ന്നും ര​ണ്ട് ല​ക്ഷം രൂ​പ വാ​യ്പ​ക്ക്​ ഈ​ട് ന​ല്കി​യ വീ​ടും പ​റ​മ്പും ജ​പ്തി ഭീ​ഷ​ണി​യി​ലാ​ണ്. രോ​ഗ​വും ജ​പ്തി ഭീ​ഷ​ണി​യും പ്ര​തി​സ​ന്ധി തീ​ര്‍ത്ത​പ്പോ​ഴാ​ണ് സ​ഹാ​യം തേ​ടാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഐ.​ഒ.​ബി ഭ​ര​ത​ന്നൂ​ര്‍ ശാ​ഖ​യി​ലെ അ​ക്കൗ​ണ്ട് ന​മ്പ​ര്‍ 102501000008239. ഐ.​എ​ഫ്.​സി. കോ​ഡ് IOBA0001025. ഫോ​ണ്‍ ന​മ്പ​ര്‍ 9846893076.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cancer patienthelp news
News Summary - Cancer patient The housewife seeks help
Next Story