Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2023 10:34 AM IST Updated On
date_range 15 May 2023 10:35 AM ISTകഞ്ചാവുമായി പിടിയിൽ
text_fieldsbookmark_border
തിരുവനന്തപുരം: കച്ചവടത്തിനായി കൊണ്ടു വന്ന 40 ഗ്രാം കഞ്ചാവുമായി യുവാവിനെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ പളളിവിളാകം പുരയിടം ടി.സി - 47 /1003 -ല്‍ സുരേഷാണ്(25)അറസ്റ്റിലാത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story