Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതെക്കൻ കേരളത്തിൽ...

തെക്കൻ കേരളത്തിൽ മഴക്ക് സാധ്യത

text_fields
bookmark_border
rain
cancel

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ അ​ന്ത​മാ​ൻ ക​ട​ലി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ഞാ​യ​റാ​ഴ്‌​ച​യോ​ടെ ച​ക്ര​വാ​ത​ച്ചു​ഴി രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ് അ​റി​യി​ച്ചു.

ച​ക്ര​വാ​ത​ച്ചു​ഴി ശ​ക്തി​പ്രാ​പി​ച്ച് തെ​ക്ക് കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ​മാ​യി മാ​റും. ഇ​തി​ന്‍റെ ഫ​ല​മാ​യി മാ​ര്‍ച്ച് ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്. ന്യൂ​ന​മ​ർ​ദം ശ്രീ​ല​ങ്ക ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങാ​നാ​ണ് സാ​ധ്യ​ത.

കേ​ര​ള-​ക​ര്‍ണാ​ട​ക-​ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ്സ​മി​ല്ല. തെ​ക്ക് കി​ഴ​ക്ക് ബം​ഗാ​ള്‍ ഉ​ള്‍ക്ക​ട​ലി​ലും അ​തി​നോ​ട് ചേ​ര്‍ന്ന തെ​ക്ക് അ​ന്ത​മാ​ന്‍ ക​ട​ലി​ലും മാ​ര്‍ച്ച് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ല്‍ തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍-​അ​തി​നോ​ട് ചേ​ര്‍ന്ന തെ​ക്ക് കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍ക്ക​ട​ലി​ലും മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ മേ​ല്‍പ​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain
News Summary - Chance of rain in South Kerala
Next Story