Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപീഡനക്കേസിൽ സി.പി.എം...

പീഡനക്കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

text_fields
bookmark_border
പീഡനക്കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ
cancel
camera_alt

ഷ​മീ​ർ

മം​ഗ​ല​പു​രം: മം​ഗ​ല​പു​ര​ത്ത് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സി.​പി.​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ. സി.​പി.​എം ക​ണി​യാ​പു​രം ക​ല്ലി​ങ്ക​ര ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഷ​മീ​റി​നെ​യാ​ണ് (50) മം​ഗ​ല​പു​രം പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. 16 കാ​രി​യെ മാ​സ​ങ്ങ​ളാ​യി ഇ​യാ​ൾ പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി അ​ധ്യാ​പ​ക​രോ​ട് വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. അ​ധ്യാ​പ​ക​ർ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സ് മം​ഗ​ല​പു​രം പൊ​ലീ​സി​ന് കൈ​മാ​റി. ഷ​മീ​റി​നെ ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpm branch secretaryarrestmolesting case
News Summary - CPM branch secretary arrested in molestation case
Next Story