Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൊ​ളി​ക്കോ​ട് സി.പി.എം...

തൊ​ളി​ക്കോ​ട് സി.പി.എം -എസ്.ഡി.പി.ഐ കൂട്ടുകെട്ടെന്ന്​

text_fields
bookmark_border
cpm sdpi
cancel

തൊ​ളി​ക്കോ​ട്: കോ​ൺ​ഗ്ര​സ് അം​ഗ​ത്തെ ഒ​ഴി​വാ​ക്കി സി.​ഡി.​എ​സ് വി​പു​ലീ​ക​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി. മു​ഖ്യ​പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സി​ൽ​നി​ന്നു​ള്ള വ​നി​താ പ്ര​തി​നി​ധി​യെ ഉ​ൾ​പ്പെ​ടു​ത്താ​തെ നാ​ല്​ സി.​പി.​എം അം​ഗ​ങ്ങ​ളെ​യും ഒ​രു എ​സ്.​ഡി.​പി.​ഐ അം​ഗ​ത്തെ​യും ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​റ​ങ്ങി​പ്പോ​യ​ത്.

പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി നേ​താ​വ് എ​ൻ.​എ​സ്. ഹാ​ഷി​മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ തോ​ട്ട്മു​ക്ക് അ​ൻ​സ​ർ, അം​ഗ​ങ്ങ​ളാ​യ ചാ​യം സു​ധാ​ക​ര​ൻ, ഷെ​മി ഷം​നാ​ദ്, പ്ര​താ​പ​ൻ എ​ന്നി​വ​രാ​ണ് ഇ​റ​ങ്ങി​പ്പോ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpicongressCPM
News Summary - CPM-SDPI alliance in tholicode
Next Story