Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്ക് മോഷണക്കേസിലെ...

ബൈക്ക് മോഷണക്കേസിലെ പ്രതി പിടിയിൽ

text_fields
bookmark_border
Defendant arrested in bike theft case
cancel
camera_alt

മ​നോ​ജ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജി​നു​ സ​മീ​പ​ത്തു​നി​ന്ന്​ ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. കാ​ട്ടാ​ക്ക​ട കീ​ഴാ​റൂ​ർ ആ​ര്യ​ങ്കോ​ട് മൂ​ന്നാ​റ്റു​മു​ക്ക് ജ​ങ്​​ഷ​നി​ൽ വാ​ട്ട​ർ​ടാ​ങ്കി​ന് സ​മീ​പം പാ​റ​ക്ക​ട​വ് മ​ണ്ണ​ടി വീ​ട്ടി​ൽ മ​നോ​ജ് കു​മാ​റി (28) നെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.

മാ​ണി​ക്ക​ൽ ഇ​ട​ത്ത​റ ക​ളി​വി​ളാ​ക​ത്ത് വീ​ട്ടി​ൽ സോം​ലാ​ലി​െൻറ ബൈ​ക്ക് 2016 മേ​യി​ൽ മു​റി​ഞ്ഞ​പാ​ലം പൊ​ട്ട​ക്കു​ഴി ഭാ​ഗ​ത്തു​നി​ന്ന്​ മോ​ഷ​ണം പോ​യ കേ​സി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ സി​റ്റി​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ്, മ്യൂ​സി​യം, ക​േ​ൻ​റാ​ൺ​മെൻറ്​ തു​ട​ങ്ങി​യ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ​ക്കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം സി​റ്റി ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ (ക്ര​മ​സ​മാ​ധാ​നം) ഡോ.​ദി​വ്യ.​വി.​ഗോ​പി​നാ​ഥി​െൻറ പ്ര​ത്യേ​ക നി​ർ​ദേ​ശാ​നു​സ​ര​ണം തെ​ളി​യാ​തെ കി​ട​ന്ന കേ​സു​ക​ൾ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇൗ ​പ​ഴ​യ വാ​ഹ​ന​മോ​ഷ​ണ​ക്കേ​സ്​ തെ​ളി​യി​ക്ക​പ്പെ​ട്ട​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്.​എ​ച്ച്.​ഒ ഹ​രി​ലാ​ൽ, എ​സ്.​ഐ​മാ​രാ​യ പ്ര​ശാ​ന്ത്, വി​ജ​യ​ബാ​ബു, എ​സ്.​സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത്, ജ്യോ​തി.​കെ.​നാ​യ​ർ, സി.​പി.​ഒ മാ​രാ​യ പ്ര​താ​പ​ൻ, നൗ​ഫ​ൽ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്​​റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestbike theft
News Summary - Defendant arrested in bike theft case
Next Story