Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഞ്ചാവ് കേസിലെ...

കഞ്ചാവ് കേസിലെ പ്രതികൾക്ക് കഠിന തടവും പിഴയും

text_fields
bookmark_border
കഞ്ചാവ് കേസിലെ പ്രതികൾക്ക് കഠിന തടവും പിഴയും
cancel

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ പ്ര​തി​ക​ൾ​ക്ക് 10 വ​ർ​ഷം ക​ഠി​ന ത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും. അ​മ​ര​വി​ള സ്വ​ദേ​ശി​യാ​യ സ​തി, നേ​മം സ്വ​ദേ​ശി പു​ഷ്ക​ര​ൻ എ​ന്ന ഉ​ണ്ണി എ​ന്നി​വ​ർ​ക്കാ​ണ് കോ​ട​തി അ​ഞ്ചു വ​ർ​ഷം വീ​തം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യും വി​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം അ​ഞ്ചാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്‌​ജി സി.​ജെ. ഡെ​ന്നി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. 2011 മേ​യ് 15നാ​ണ് സം​ഭ​വം.

റോ​ഡ് സൈ​ഡി​ൽ പ​ര​സ്യ​മാ​യി ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​മ്പോ​ഴാ​ണ് നേ​മം പൊ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​ത്. സ്ഥി​ര​മാ​യി ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ യു​വാ​ക്ക​ൾ​ക്ക് ഇ​വ​ർ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നു ക​ഞ്ചാ​വ് വാ​ങ്ങി കേ​ര​ള​ത്തി​ൽ വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണ് പ​തി​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrum
Next Story