Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇ-ബസ് ടിക്കറ്റ്...

ഇ-ബസ് ടിക്കറ്റ് നിരക്ക് ഉയര്‍ത്തി

text_fields
bookmark_border
ഇ-ബസ് ടിക്കറ്റ് നിരക്ക് ഉയര്‍ത്തി
cancel

തി​രു​വ​ന​ന്ത​പു​രം: സി​റ്റി സ​ര്‍ക്കു​ല​റി​ലെ ഇ-​ബ​സു​ക​ളു​ടെ ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ര്‍ത്തി. പ്ര​തി​ഷേ​ധ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ത്ത് രൂ​പ മി​നി​മം നി​ര​ക്കി​ല്‍ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല. ആ​ദ്യ​ത്തെ പ​ത്ത് കി​ലോ​മീ​റ്റ​ര്‍ മി​നി​മം നി​ര​ക്കി​ല്‍ യാ​ത്ര ചെ​യ്യാം. ഇ​തി​ല്‍ കൂ​ടു​ത​ലാ​യാ​ല്‍ 15 രൂ​പ ന​ല്‍ക​ണം. നേ​ര​ത്തെ 10 രൂ​പ ടി​ക്ക​റ്റി​ല്‍ ഒ​രു സ​ര്‍ക്കു​ല​ര്‍ മു​ഴു​വ​ന്‍ യാ​ത്ര ചെ​യ്യാ​മാ​യി​രു​ന്നു. ഹ്ര​സ്വ​ദൂ​ര യാ​ത്രി​ക​രാ​ണ് സി​റ്റി സ​ര്‍ക്കു​ല​റി​നെ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ നി​ര​ക്ക് വ​ര്‍ധ​ന ബാ​ധി​ക്കാ​നി​ട​യി​ല്ല.

ഗ​ണേ​ഷ്‌​കു​മാ​ര്‍ മ​ന്ത്രി​യാ​യ​തി​ന് പി​ന്നാ​ലെ ഇ-​ബ​സു​ക​ളു​ടെ മി​നി​മം നി​ര​ക്ക് ഉ​യ​ര്‍ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. സി​റ്റി സ​ര്‍ക്കു​ല​ര്‍ ആ​രം​ഭി​ച്ച സ​മ​യ​ത്ത് തീ​രു​മാ​നി​ച്ച നി​ര​ക്ക് പ​രി​ഷ്‌​ക​ര​ണ​മാ​ണ് ഇ​പ്പോ​ള്‍ ന​ട​പ്പാ​ക്കി​യ​ത്.

30 രൂ​പ​ക്ക്​ ദി​വ​സം മു​ഴു​വ​ന്‍ യാ​ത്ര ചെ​യ്യാ​ന്‍ അ​നു​വ​ദി​ച്ചി​രു​ന്ന ഗു​ഡ് ഡേ ​ടി​ക്ക​റ്റു​ക​ള്‍ ഒ​രു​മാ​സം മു​മ്പ് നി​ര്‍ത്തി​യി​രു​ന്നു. 132 സി​റ്റി സ​ര്‍ക്കു​ല​ര്‍ ബ​സു​ക​ളാ​ണ് ഓ​ടു​ന്ന​ത്. പു​തി​യ ഇ-​ബ​സു​ക​ള്‍ പോ​യി​ൻ​റ് ടു ​പോ​യി​ൻ​റ്​ ബ​സു​ക​ളാ​യാ​ണ് ഓ​ടി​ക്കു​ന്ന​ത്. ഇ​വ​ക്ക്​ സാ​ധാ​ര​ണ നി​ര​ക്കാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PriceE-BusTcket
News Summary - E-Bus ticket price hiked
Next Story