Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎട്ട് കിലോ കഞ്ചാവ്...

എട്ട് കിലോ കഞ്ചാവ് പിടികൂടി

text_fields
bookmark_border
cannabis case
cancel
camera_alt

representational image

തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​നി​ലെ സ്ലീ​പ​ർ കോ​ച്ചി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന എ​ട്ട് കി​ലോ ക​ഞ്ചാ​വ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ചെ​ന്നൈ ട്രി​വാ​ൻ​ഡ്രം എ​ക്സ്പ്ര​സി​ൽ നാ​ലു​പൊ​തി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച 8.045 കി​ലോ ഗ്രാം ​ക​ഞ്ചാ​വാ​ണ് തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ൻ​ഡ് ആ​ന്റി നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്‌​ക്വാ​ഡി​ലെ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ബി.​എ​ൽ. ഷി​ബു​വി​ന്‍റെ​യും തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന​യി​ലെ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​അ​നി​ൽ​കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലെ സം​ഘം സം​യു​ക്ത​മാ​യി പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cannabis seizedcannabis
News Summary - Eight kilos of cannabis were seized
Next Story