Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2022 11:14 AM IST Updated On
date_range 1 Feb 2022 11:14 AM ISTഭ്രൂണം വലിച്ചെറിഞ്ഞ കേസ്: യുവതിയെ കോടതി റിമാൻഡ് ചെയ്തു
text_fieldsbookmark_border
വലിയതുറ: കുറ്റിക്കാട്ടില് ഭ്രൂണം വലിച്ചെറിഞ്ഞ കേസിൽ യുവതിയെ റിമാന്ഡ് ചെയ്തു.
വലിയതുറ സ്വദേശിയായ യുവതിയെയാണ് കോടതി റിമാൻഡ് ചെയ്ത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ വലിയതുറ കടല്പാലത്തിന് സമീപമുള്ള തുറമുഖവകുപ്പിന്റെ ഗോഡൗണിന് സമീപത്താണ് ഭ്രൂണം കണ്ടെത്തിയത്. പരിശോധനയിൽ ഭ്രൂണത്തിന് ആറുമാസത്തോളം വളര്ച്ചയുണ്ടെന്ന് മെഡിക്കല് സംഘം സ്ഥിരീകരിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story