Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെഡിക്കൽ കോളജ് സൂപ്പർ...

മെഡിക്കൽ കോളജ് സൂപ്പർ സ്​പെഷാലിറ്റി ബ്ലോക്കിന് മുന്നിൽ തീപിടിത്തം

text_fields
bookmark_border
മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്പ​ർ സ്​​പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ന്​ മു​ന്നി​ൽ ച​പ്പു​ച​വ​റി​ന്​ തീ​പി​ടി​ച്ച​പ്പോ​ൾ
cancel
camera_alt

മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്പ​ർ സ്​​പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ന്​ മു​ന്നി​ൽ ച​പ്പു​ച​വ​റി​ന്​ തീ​പി​ടി​ച്ച​പ്പോ​ൾ

മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്പ​ർ സ്​​പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ന്​ മു​ന്നി​ൽ തീ​പി​ടി​ത്തം. സ്കൂ​ട്ട​ർ പാ​ർ​ക്കി​ങ്​ ഏ​രി​യ​ക്ക്​ താ​ഴെ​യു​ള്ള കു​ഴി​യി​ലെ ച​പ്പു​ച​വ​റു​ക​ൾ​ക്കാ​ണ് തീ​പി​ടി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി 7.15ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കു​ഴി​യി​ൽ ക​രി​യി​ല​ക​ൾ​ക്ക്​ പു​റ​മേ ആ​ഹാ​രം ക​ഴി​ച്ച​ശേ​ഷം ഉ​പേ​ക്ഷി​ച്ച ഭ​ക്ഷ​ണ​പ്പൊ​തി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞു. ഇ​തി​ലാ​ണ് തീ ​പി​ടി​ച്ച​ത്.

ഉ​പേ​ക്ഷി​ച്ച സി​ഗ​റ​റ്റു കു​റ്റി​യി​ൽ നി​ന്നാ​വാം തീ ​പ​ട​ർ​ന്ന​തെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​രും പൊ​ലീ​സും ക​രു​തു​ന്നു. ഉ​യ​ർ​ന്നു​പൊ​ങ്ങി​യ തീ​നാ​ള​വും പു​ക​യും ചൂ​ടും സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് അ​സ്വ​സ്ഥ​ത​യു​ന​ടാ​ക്കി. ചാ​ക്ക​യി​ൽ നി​ന്നും ചെ​ങ്ക​ൽ​ച്ചൂ​ള​യി​ൽ നി​ന്നു​മാ​യി മൂ​ന്ന്​ ഫ​യ​ർ​ഫോ​ഴ്സ് വാ​ഹ​ന​ങ്ങ​ളെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഡി.​ആ​ർ. അ​നി​ൽ എ​ന്നി​വ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram Medical CollegeFire BreakSuper Specialty Block
News Summary - Fire broke out in front of Thiruvananthapuram Medical College Super Specialty Block
Next Story