Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവി​ദേ​ശ​മ​ദ്യം...

വി​ദേ​ശ​മ​ദ്യം വി​ൽ​പ​ന: പ്ര​തി​ക്ക് ഒ​രു വ​ർ​ഷം ത​ട​വും ല​ക്ഷം രൂ​പ പി​ഴ​യും

text_fields
bookmark_border
വി​ദേ​ശ​മ​ദ്യം വി​ൽ​പ​ന: പ്ര​തി​ക്ക് ഒ​രു വ​ർ​ഷം ത​ട​വും ല​ക്ഷം രൂ​പ പി​ഴ​യും
cancel

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​മ​ദ്യം വി​ൽ​പ​ന ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ഒ​രു വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും. പേ​ട്ട പെ​രു​ന്താ​ന്നി വ​ഴ​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ അ​നി എ​ന്ന വി​നോ​ദ് കു​മാ​റി​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ര​ണ്ടാം അ​ഡീ​ഷ​ന​ൽ അ​സി. സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

2012 ന​വം​ബ​ർ ഒ​ന്നി​നാ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം മു​ട്ട​ത്ത​റ​യി​ലു​ള്ള ശ്രീ​വ​രാ​ഹം മാ​ർ​ക്ക​റ്റി​നോ​ട് ചേ​ർ​ന്ന വീ​ടി​െൻറ മു​ന്നി​ലാ​ണ് പ്ര​തി വി​ദേ​ശ​മ​ദ്യം വി​ൽ​പ​ന ന​ട​ത്തി​യ​ത്. പ്ര​തി​യു​ടെ വാ​ഹ​ന​ത്തി​നു​ള്ളി​ൽ പ​ല പ്ലാ​സ്​​റ്റി​ക് കു​പ്പി​ക​ളി​ലാ​ക്കി ഒ​ളി​പ്പി​ച്ചു ​െവ​ച്ച് ജി​ല്ല​യി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​ണ് ഇ​യാ​ളു​ടെ പ​തി​വ്. പ്ര​തി​യെ കു​റി​ച്ച്​ പൊ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreign Liquor
News Summary - Foreign Liquor Sale: One year imprisonment and fine of Rs.
Next Story