Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട് കയറി ആക്രമണം;...

വീട് കയറി ആക്രമണം; ഒന്നാംപ്രതി പിടിയില്‍

text_fields
bookmark_border
arrest
cancel
camera_alt

സ​ജു​

വ​ട്ടി​യൂ​ര്‍ക്കാ​വ്: രാ​ത്രി വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി പി​ടി​യി​ൽ. നെ​ട്ട​യം വേ​റ്റി​ക്കോ​ണം ശ്രീ​ന​ഗ​ര്‍ 133 വാ​റു​വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ ഹ​രി​കു​മാ​ര്‍ എ​ന്ന സ​ജു​വി​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ര്‍ച്ച് 20ന് ​രാ​ത്രി നെ​ട്ട​യം ശ്രീ​ന​ഗ​ര്‍ എ​സ്.​ആ​ര്‍.​എ-38 വി​പി​ന്‍ ഭ​വ​ന​ത്തി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ ഇ​യാ​ൾ കു​ടും​ബാം​ഗ​ങ്ങ​ളെ ചീ​ത്ത വി​ളി​ക്കു​ക​യും ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. കൂ​ടാ​തെ വീ​ട്ട​മ്മ​യെ കൈ​യി​ല്‍ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​െ​വ​യാ​ണ് ഇ​യാ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home invasionarrest
News Summary - Home invasion-First accused in custody
Next Story