Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക​ര​ടിയുടെ...

ക​ര​ടിയുടെ ആ​ക്ര​മണത്തിൽ യു​വാ​വി​ന്​ പരിക്ക്​

text_fields
bookmark_border
ക​ര​ടിയുടെ ആ​ക്ര​മണത്തിൽ യു​വാ​വി​ന്​ പരിക്ക്​
cancel
camera_alt

ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ര​തീ​ഷ്

വി​തു​ര: ബ​ന്ധു​വി​െൻറ വീ​ട് പ​ണി​യാ​ൻ അ​യാ​ൾ​ക്കൊ​പ്പം ഈ​റ്റ തേ​ടി​പ്പോ​യ യു​വാ​വി​നെ ക​ര​ടി ആ​ക്ര​മി​ച്ചു. ആ​ന​പ്പാ​റ നാ​ര​ക​ത്തി​ൻ​കാ​ല അ​റ​വ​ല​ക്ക​രി​യ്ക്ക​കം ര​തീ​ഷ് ഭ​വ​നി​ൽ ര​തീ​ഷി​നാ​ണ് (29) ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ ഐ​സ​റി​ന് സ​മീ​പ​മു​ള്ള ക​ത്തി​പ്പാ​റ വ​ന​മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

ര​തീ​ഷി​നെ ക​ര​ടി ആ​ക്ര​മി​ക്കു​ന്ന​തു​ക​ണ്ട് നി​ല​വി​ളി​ച്ച ബ​ന്ധു​വി​ന് നേ​രെ​യും ക​ര​ടി പാ​ഞ്ഞ​ടു​ത്തെ​ങ്കി​ലും അ​യാ​ൾ ഓ​ടി മ​റ​ഞ്ഞ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. ര​തീ​ഷ് വി​തു​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forestattackbear
Next Story