Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅന്തർ സംസ്ഥാന ലൈംഗിക...

അന്തർ സംസ്ഥാന ലൈംഗിക കടത്ത് വർധിച്ചു –സുനിത കൃഷ്ണൻ

text_fields
bookmark_border
crime
cancel

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് അ​ന്ത​ർ​സം​സ്ഥാ​ന ലൈം​ഗി​ക ക​ട​ത്ത് വ​ർ​ധി​ച്ചെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക സു​നി​ത കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ ലൈം​ഗി​ക ക​ച്ച​വ​ടം പു​തി​യ സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രാ​നും സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്​​ക​രി​ക്കാ​നും മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ക​ഴി​യ​ണം.വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​െൻറ ദ്വി​ദി​ന മാ​ധ്യ​മ കോ​ൺ​ഫ​റ​ൻ​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ മാ​ധ്യ​മ​ങ്ങ​ൾ ഭാ​ഷ​യി​ലും സ​മീ​പ​ന​ത്തി​ലും മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന് സെ​മി​നാ​റി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. ആ​ദ്യ​ദി​വ​സം മൂ​ന്ന് സെ​ഷ​നു​ക​ളാ​ണ്​ ന​ട​ന്ന​ത്.

സ​ന്ധ്യ ര​വി​ശ​ങ്ക​ർ, ക​വി​ത മു​ര​ളീ​ധ​ര​ൻ, പ്ര​മോ​ദ് രാ​മ​ൻ, ഷാ​നി പ്ര​ഭാ​ക​ർ, ശ്രീ​ജ, കെ.​കെ. ഷാ​ഹി​ന, സു​ഷ​മ മോ​ഹ​ൻ, സ​രി​ത എ​സ്. ബാ​ല​ൻ, ര​ജി ആ​ർ. നാ​യ​ർ, ശ്യാം ​ദേ​വ​രാ​ജ്, ന​ളി​നി ജ​മീ​ല, പി.​സി. വി​ഷ്ണു​നാ​ഥ് എം.​എ​ൽ.​എ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ സം​സാ​രി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sex trafficking
News Summary - Inter-state sex trafficking on the rise - Sunitha Krishnan
Next Story