Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_rightപഞ്ചായത്തംഗത്തിന്‍റെ...

പഞ്ചായത്തംഗത്തിന്‍റെ വ്യാജ ഫേസ്​ബുക്ക്​ അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമം

text_fields
bookmark_border
പഞ്ചായത്തംഗത്തിന്‍റെ വ്യാജ ഫേസ്​ബുക്ക്​ അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമം
cancel

ക​ല്ല​മ്പ​ലം: നാ​വാ​യി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ​ത്തെ​ട്ടാം മൈ​ൽ വാ​ർ​ഡ് അം​ഗം പൈ​വേ​ലി​ക്കോ​ണം ബി​ജു​വി​ന്റെ ഫേ​സ്​​ബു​ക്ക്​ അ​ക്കൗ​ണ്ട് വ്യാ​ജ​മാ​യി നി​ർ​മി​ച്ച് മ​റ്റൊ​രാ​ൾ പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി.

16,000 രൂ​പ ഉ​ട​ൻ വേ​ണ​മെ​ന്നും പെ​ട്ടെ​ന്ന് തി​രി​കെ ത​രാ​മെ​ന്നു​മു​ള്ള സ​ന്ദേ​ശ​ങ്ങ​ളും പ​ണം അ​യ​യ്ക്കേ​ണ്ട ന​മ്പ​റും അ​യ​ച്ചു. സു​ഹൃ​ത്ത് ബി​ജു​വി​നെ ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം വ്യാ​ജ​മാ​ണെ​ന്ന്​ മ​ന​സ്സി​ലാ​യ​ത്. ബി​ജു പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fake AccountFacebook
News Summary - Attempt to extort money by creating a fake Facebook account of a panchayat member
Next Story