Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_rightപിന്നാക്ക...

പിന്നാക്ക സമുദായക്കാരിയായ സ്ത്രീയെ അപമാനിച്ച കേസിലെ പ്രതി അറസ്​റ്റിൽ

text_fields
bookmark_border
പൊലീസ്​ ജീപ്പ്​
cancel
camera_alt

പ്രതീകാത്മക ചിത്രം

ക​ല്ല​മ്പ​ലം: പി​ന്നാ​ക്ക സ​മു​ദാ​യ​ക്കാ​രി​യാ​യ സ്ത്രീ​യെ ആ​ക്ഷേ​പി​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​യെ ക​ല്ല​മ്പ​ലം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മ​ണ​മ്പൂ​ർ ഞാ​യ​ലി​ൽ ശ്യാം​നി​വാ​സി​ൽ ശ്യാം​കു​മാ​ർ (23) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. വീ​ട്ടി​ൽ ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന സ്ത്രീ​യെ ഇ​യാ​ൾ നി​ര​ന്ത​രം ആ​ക്ഷേ​പി​ക്കാ​റു​ണ്ടാ​യി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ക​ല്ല​മ്പ​ലം എ​സ്.​ഐ ഗം​ഗാ​പ്ര​സാ​ദി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmolestingbackward woman
Next Story