Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_rightകരവാരം പഞ്ചായത്ത്​;...

കരവാരം പഞ്ചായത്ത്​; സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ സ്ഥാനം എൽ.ഡി.എഫിന്

text_fields
bookmark_border
karavaram panchayat
cancel
camera_alt

സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ദീ​പാ പ​ങ്ക​ജാ​ക്ഷ​നെ പ്ര​സി​ഡ​ൻ​റ് സ​ജീ​ർ രാ​ജ​കു​മാ​രി അ​നു​മോ​ദി​ക്കു​ന്നു

ക​ല്ല​മ്പ​ലം: ക​ര​വാ​രം പ​ഞ്ചാ​യ​ത്തി​ൽ സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി തെ​ര​ഞ്ഞ​ടു​പ്പി​ലും ബി.​ജെ.​പി​ക്ക് തി​രി​ച്ച​ടി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സ്ഥാ​നം ന​ഷ്ട​മാ​യ​തി​ന് പി​ന്നാ​ലെ ന​ട​ന്ന ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​ൽ.​ഡി.​എ​ഫ് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി​രു​ന്ന സ​ജീ​ർ രാ​ജ​കു​മാ​രി പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ഒ​ഴി​വി​ലേ​ക്കാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.

എ​ൽ.​ഡി.​എ​ഫി​ൽ​നി​ന്ന്​ സി.​പി.​ഐ​യി​ലെ ദീ​പാ പ​ങ്ക​ജാ​ക്ഷ​നെ​യാ​ണ്​ മ​ത്സ​രി​പ്പി​ച്ച​ത്. അ​ഭി​പ്രാ​യ​ഭി​ന്ന​ത മൂ​ലം ബി.​ജെ.​പി​യു​ടെ ര​ണ്ട് സ്റ്റാ​ൻ​ഡി​ങ്​ ക​മ്മ​റ്റി അം​ഗ​ങ്ങ​ളും വി​ട്ടു​നി​ന്ന​തോ​ടെ ദീ​പാ പ​ങ്ക​ജാ​ക്ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ൽ.​ഡി.​എ​ഫി​നും ബി.​ജെ.​പി​ക്കും ഏ​ഴ്​ അം​ഗ​ങ്ങ​ൾ വീ​ത​വും കോ​ൺ​ഗ്ര​സി​നും എ​സ്.​ഡി.​പി.​എ​ക്കും ര​ണ്ട്​ അം​ഗ​ങ്ങ​ൾ വീ​ത​വു​മാ​ണു​ള്ള​ത്. ബി.​ജെ.​പി​ക്ക​ക​ത്തെ ത​മ്മി​ല​ടി​യും പ​ട​ല​പ്പി​ണ​ക്ക​വു​മാ​ണ് ഭ​ര​ണ​ന​ഷ്ട​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. ബി.​ജെ.​പി​ക്കാ​രി​യാ​യ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റി​നെ​തി​രെ​യും ഉ​ട​ൻ അ​വി​ശ്വാ​സ​പ്ര​മേ​യം വ​ന്നേ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDFStanding Committee ChairmanKaravaram Panchayat
News Summary - Karavaram Panchayat; Standing committee chairman position for LDF
Next Story