Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_rightബസുകൾ കൂട്ടിയിടിച്ച്...

ബസുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

text_fields
bookmark_border
ബസുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
cancel

ക​ല്ല​മ്പ​ലം: ദേ​ശീ​യ​പാ​ത​യി​ൽ മു​ക്ക​ട​യി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ബ​സും ടൂ​റി​സ്റ്റ് ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ് അ​പ​ക​ടം. ഐ.​എ​സ്.​ആ​ർ.​ഒ​യി​ലെ ജീ​വ​ന​ക്കാ​രെ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കൊ​ല്ല​ത്തേ​ക്ക്​ വ​ന്ന ബ​സും ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​യ ബ​സു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ബ​സി​ൽ ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ​ക്കാ​ണ്​ നി​സ്സാ​ര പ​രി​ക്കേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - one injured in a head-on-collision of bus
Next Story